X
മലയാളം » സിനിമകള്‍ » ദി ടീച്ചർ
ദി ടീച്ചർ

ദി ടീച്ചർ

Drama | 02 Dec 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ദി ടീച്ചർ കഥ

അമല പോളിനെ നായികയാക്കി വിവേക് സംവിധാനം ചെയ്ത ചിത്രമാണ് ദി ടീച്ചര്‍. പി.വി ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഹക്കീം ഷാ, പ്രശാന്ത് മുരളി, ചെമ്പന്‍ വിനോദ് ജോസ്, മഞ്ജു പിള്ള എന്നിവരാണ്  ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അനു മൂത്തേടത്താണ് സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. യുഗഭാരതി, വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റാണ് സംഗീതം നല്‍കിയിരിക്കുന്നത്. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ അഭിഷേക് റാമിസെട്ടി,ജി പൃഥ്വിരാജ് ,വരുൺ ത്രിപുനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്‌.
Read More

ദി ടീച്ചർ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദി ടീച്ചർ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിവേക്
സംഗതി പി.വി ഷാജികുമാര്‍
ഛായാഗ്രഹണം അനു മൂത്തേടത്ത്‌
സംപാദക മനോജ്‌
സംഗീതം വിന്‍സന്റ്
നിര്‍മ്മാതാവ്‌ വരുൺ ത്രിപുരനേനി, അഭിഷേക് രാമിസെട്ടി, ജി പൃഥ്വിരാജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദി ടീച്ചർ വിമർശകരുടെ അവലോകനം

https://www.manoramaonline.com
രണ്ടു മണിക്കൂറിൽ‌ ഒരു എന്റർടെയ്നർ എന്നതിനപ്പുറം, മലയാളി ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുടെ ഓർ‌മപ്പെടുത്തൽ കൂടിയാണ് ‘ടീച്ചർ’ എന്ന സിനിമ.
https://www.mathrubhumi.com
അമല പോള്‍ അവതരിപ്പിക്കുന്ന ദേവിക എന്ന കൊല്ലംകാരിയായ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഒരു പ്രതിസന്ധിയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ഇമോഷണല്‍ ത്രില്ലര്‍ ഴോനറില്‍ പെടുന്ന ചിത്രമാണ് ടീച്ചര്‍.

ദി ടീച്ചർ ട്രെയിലർ

Video Thumbnail

ദി ടീച്ചർ പാട്ടുകൾ

ദി ടീച്ചർ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • COMERCIAL CHERUVAKALUM CLASSIC TOUCHUM MIX CHEYTHA ORU NALLA CINEMA..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ദി ടീച്ചർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+