>

    പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

    കൈ നിറയെ സിനിമകളുമായി മമ്മൂട്ടി മുന്നേറുകയാണ്.പത്തോളം ബിഗ് ബജറ്റ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.പുറത്തിറങ്ങാന്‍ പോവുന്ന മമ്മൂട്ടി ചിത്രങ്ങളിതാ..

    1. കുഞ്ഞാലി മരക്കാര്‍ നാലാമന്‍

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    History

    റിലീസ് ചെയ്ത തിയ്യതി

    2021

    കാസ്റ്റ്

    മമ്മൂട്ടി,

    മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാര്‍ നാലാമന്‍.കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ആയ മുഹമ്മദ് മരക്കാര്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

    2. കോട്ടയം കുഞ്ഞച്ചന്‍ 2

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Comedy

    റിലീസ് ചെയ്ത തിയ്യതി

    2021

    കാസ്റ്റ്

    മമ്മൂട്ടി,

    മമ്മൂട്ടിയുടെ കരയിറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാംഭാഗമാണ് കോട്ടയം കുഞ്ഞച്ചന്‍ 2.മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.ഫ്രൈഡ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

    3. അമീര്‍

    വിമര്‍ശനാത്മക നിരൂപണം

    സാഹിത്യ രൂപം

    Action

    റിലീസ് ചെയ്ത തിയ്യതി

    2020

    കാസ്റ്റ്

    മമ്മൂട്ടി,

    റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമീര്‍.ചിത്രത്തില്‍ അധോലോക നായകനായിട്ടാണ് മമ്മൂക്ക എത്തുന്നത്.ഒരു അധോലോക നായകന്റെ കുറ്റസമ്മതം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X