Celebs»Prasanth Murali
    പ്രശാന്ത് മുരളി

    പ്രശാന്ത് മുരളി

    Actor
    പ്രശസ്ത അഭിനേതാവും തിരക്കഥാകൃത്തുമാണ് പ്രശാന്ത് മുരളി. 2017ല്‍ പുറത്തിറങ്ങിയ ഏദന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, തൊട്ടപ്പന്‍, ജനമൈത്രി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ടോം... ReadMore
    Famous For
    പ്രശസ്ത അഭിനേതാവും തിരക്കഥാകൃത്തുമാണ് പ്രശാന്ത് മുരളി. 2017ല്‍ പുറത്തിറങ്ങിയ ഏദന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, തൊട്ടപ്പന്‍, ജനമൈത്രി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

    ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദുനിയാവിന്റെ ഒരറ്റത്ത് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് പ്രശാന്ത്.

    Read More
    പ്രശാന്ത് മുരളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X