സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനുശേഷം ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് കൂതറ.ഭരത്,ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, ഭാവന, ഗൗതമി നായര്‍, ശ്രിത ശിവദാസ്, രഞ്ജിനി,അരുണ്‍ ബെന്നി, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.യു.ടിവി മോഷന്‍ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.ഷാഹുല്‍ ഹമീദ് മരിക്കാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
-
ഭരത്as as Koobrin / Kalikkaran
-
ടൊവീനോ തോമസ്as as Tharun
-
സണ്ണി വെയ്ൻas as Ram
-
ഭാവനas as Swathi
-
ജനനി അയ്യര്‍as as Noora
-
ഗൗതമി നായര്‍as as Roshni
-
ശ്രീനാഥ് രാജേന്ദ്രൻDirector
-
ഷാഹുല്‍ ഹമീദ് മരിക്കാര്‍Producer
-
ഗോപി സുന്ദർMusic Director
-
പപ്പുCinematogarphy
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ