Celebs»Sajin Babu
    സജിന്‍ ബാബു

    സജിന്‍ ബാബു

    Director/Screenplay Writer
    തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സജിന്‍ ബാബു. സഹസംവിധായകനായണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1993ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു. 2015ല്‍ അസ്തമയം വരെ എന്ന ചിത്രം... ReadMore
    Famous For
    തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സജിന്‍ ബാബു. സഹസംവിധായകനായണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1993ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു. 2015ല്‍ അസ്തമയം വരെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ജോസ് ജോണ്‍, സജിന്‍ ബാബു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ സനല്‍ അമന്‍, ശില്‍പ കാവാലം, സ്റ്റെഫി ജോസഫ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 

    2017ല്‍ ശ്രീനിവാസന്‍, രാജേഷ് വര്‍മ്മ, ഗോപകുമാര്‍ എം വി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയാള്‍ ശശി എന്ന ചിത്രം സംവിധാനം ചെയ്തു. പിക്‌സ്ന്‍ റ്റെയില്‍സിന്റെ ബാനറില്‍ പി...
    Read More
    സജിന്‍ ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X