X
സജിന്‍ ബാബു
Director/Screenplay Writer

സജിന്‍ ബാബു ജീവചരിത്രം

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സജിന്‍ ബാബു. സഹസംവിധായകനായണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1993ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു. 2015ല്‍ അസ്തമയം വരെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ജോസ് ജോണ്‍, സജിന്‍ ബാബു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ സനല്‍ അമന്‍, ശില്‍പ കാവാലം, സ്റ്റെഫി ജോസഫ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 

2017ല്‍ ശ്രീനിവാസന്‍, രാജേഷ് വര്‍മ്മ, ഗോപകുമാര്‍ എം വി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയാള്‍ ശശി എന്ന ചിത്രം സംവിധാനം ചെയ്തു. പിക്‌സ്ന്‍ റ്റെയില്‍സിന്റെ ബാനറില്‍ പി സുകുമാര്‍, കിരണ്‍, സുധീഷ് പിള്ള എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തുടര്‍ന്ന് 2020ല്‍ ബിരിയാണി എന്ന ചിത്രം സംവിധാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+