X
മലയാളം » സിനിമകള്‍ » ബിരിയാണി
ബിരിയാണി

ബിരിയാണി

Drama | 26 Mar 2020 | 95 Mins
Malayalam

2.6 /5 Users

3.5 /5 Filmibeat

ബിരിയാണി കഥ

സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബിരിയാണി. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് കനി കൃസൃതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്‌.  കൂടാതെ ചിത്രത്തിലെ അഭിനയത്തിന് സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി.    അവാര്‍ഡുകള്‍   മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്- കനി കൃസൃതി 42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടി- കനി കൃസൃതി റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് സ്‌പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡ് 67ാംമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവേദിയില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
Read More

ബിരിയാണി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബിരിയാണി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സജിന്‍ ബാബു
ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാര്‍
സംപാദക അപ്പു എന്‍. ഭട്ടതിരി
സംഗീതം ലിയോ ടോം
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബിരിയാണി വിമർശകരുടെ അവലോകനം

തുടക്കം മുതൽ ഒടുക്കം വരെ ഞെട്ടിക്കലുമായി ബിരിയാണി തിയേറ്ററിൽ - ശൈലന്റെ റിവ്യൂ
സ്ത്രീയുടെയും ദൈനംദിന ജീവിതസങ്കടങ്ങൾക്ക് ലോകത്തിൽ എവിടെയായാലും സാർവലൗകികഭാഷയുണ്ട്. അതാണ്, ബിരിയാണിക്ക് കിട്ടിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കിട്ടിയ സ്വീകാര്യതയും പുരസ്കാരങ്ങളും തെളിയിക്കുന്നത്. സ്ത്രൈണ ജീവിതത്തിന്റെ ലിംഗസ്വത്വ പ്രതിസന്ധികളിലൂടെ സർവതല സ്പർശിയായ ഇടപെടൽ നടത്തുന്ന തിരക്കഥ ആണ് ബിരിയാണിയുടെ കരുത്ത്. മറ്റൊരു മലയാളി സംവിധായകനും കാണിക്കാത്ത ധീരതയോടെ അത് പച്ചയ്ക്ക് ക്യാമറയിൽ പകർത്താൻ സജിൻ ബാബു കാണിക്കുന്ന ധീരത അസാമാന്യമാണ്.

ബിരിയാണി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ബിരിയാണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+