CelebsbredcrumbRohini
    രോഹിണി

    രോഹിണി

    Actress/Actor
    മലയാള ചലച്ചിത്ര നടിയാണ് രോഹിണി. 1969 ഡിസംബര്‍ 15ന് ജനനം. ചെന്നൈയിലാണ് വളര്‍ന്നതും പഠിച്ചതും. 1975ല്‍ ബാലനടിയായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. 1982ല്‍ കാക്ക എന്ന ചിത്രത്തിലൂടെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നടിയാണ് രോഹിണി. 1969 ഡിസംബര്‍ 15ന് ജനനം. ചെന്നൈയിലാണ് വളര്‍ന്നതും പഠിച്ചതും. 1975ല്‍ ബാലനടിയായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. 1982ല്‍ കാക്ക എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. അതേ വര്‍ഷം തന്നെ
    ധീര എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് രോഹിണി സജീവമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്.

    Read More
    രോഹിണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X