Celebs»Ajeesh Dasan
    അജീഷ് ദാസന്‍

    അജീഷ് ദാസന്‍

    Lyricst
    Birth Place : Kochi
    ജോജു ജോര്‍ജ്ജ് നായകനായി എത്തിയ ജോസഫിലെ പൂമുത്തോളെ... എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനം മതി അജീഷ് ദാസന്‍ എന്ന ഗാനരചയിതാവിന്റെ കഴിവ് മനസ്സിലാക്കാന്‍.കവിതാ രചനയിലൂടെ ചലച്ചിത്രരംഗത്തെത്തിയ അജീഷ് പൂമരത്തിലെ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനത്തിലൂടെയാണ്... ReadMore
    Famous For
    ജോജു ജോര്‍ജ്ജ് നായകനായി എത്തിയ ജോസഫിലെ പൂമുത്തോളെ... എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനം മതി അജീഷ് ദാസന്‍ എന്ന ഗാനരചയിതാവിന്റെ കഴിവ് മനസ്സിലാക്കാന്‍.കവിതാ രചനയിലൂടെ ചലച്ചിത്രരംഗത്തെത്തിയ അജീഷ് പൂമരത്തിലെ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.സിനിമയില്‍ പാട്ടെഴുതുക എന്ന ആഗ്രഹവുമായി ഒരുപാട് ചാന്‍സ് ചോദിച്ചു നടന്ന അജീഷിന് സംവിധായകന്‍ എബ്രിഡ് ഷൈനാണ് പൂമരത്തില്‍ അവസരം കൊടുത്തത്.ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി.ഒരു പഴയ ബോബംബ് കഥ, തൊട്ടപ്പന്‍,ജോസഫ് തുടങ്ങിയവ ഗാനരചന നടത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
    Read More
    അജീഷ് ദാസന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X