Malayalam»Movies»Meppadiyan
    മേപ്പടിയാന്‍

    മേപ്പടിയാന്‍

    Release Date : 14 Jan 2022
    Watch Trailer
    Critics Rating
    4.25/5
    Audience Review
    ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറത്തുകാരന്‍ യുവാവായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

    സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലന്‍സിയാര്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.

    നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. സാബു മോഹനാണ് കലാസംവിധാനം. മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    • വിഷ്ണു മോഹന്‍
      Director/Screenplay
    • ഉണ്ണി മുകുന്ദൻ
      Producer
    • രാഹുല്‍ സുബ്രഹ്മണ്യന്‍
      Music Director
    • അജീഷ് ദാസന്‍
      Lyricst
    • ജോയ് പോള്‍
      Lyricst
    മേപ്പടിയാന്‍ ട്രെയിലർ
    • മേപ്പടിയാന്‍ ട്രെയിലര്‍
    • കണ്ണില്‍ മിന്നും
    • മേലെ വിണ്ണില്‍
    Music Director: രാഹുല്‍ സുബ്രഹ്മണ്യന്‍
    • മേലെ വിണ്ണില്‍
      RATE NOW
    • കണ്ണില്‍ നിന്നും
      3.2
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X