09 Aug, 1993 |
Actress/Actor
പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമാണ് അഞ്ജു കുര്യന്‍. 1993 ആഗസ്ത് 9ന് കോട്ടയത്ത് ജനിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളേജില്‍ പഠനം. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിഷ്ണു മോഹന്‍ | 14 Jan 2022 | |
| അർജുൻ | 19 Jul 2019 | |
| രാഹുല്‍ രാമചന്ദ്രന്‍ | 24 May 2019 | |
| എസ് എല്‍ പുരം ജയസൂര്യ | 15 Nov 2019 |
| പേര് | അഞ്ജു കുര്യന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 09 Aug 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അഞ്ജു കുര്യന്‍ ആസ്തി |
|
| ആസ്തി | |
The age of അഞ്ജു കുര്യന്‍ in the 2026 was 33.
The DOB for അഞ്ജു കുര്യന്‍ was 09 Aug 1993.
The most recent movies for അഞ്ജു കുര്യന്‍ is മേപ്പടിയാന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.