Celebs»Arjun
    അർജുൻ (പുതുമുഖ സംവിധായകൻ)

    അർജുൻ (പുതുമുഖ സംവിധായകൻ)

    Director/Producer
    ചലച്ചിത്ര സംവിധായകനാണ് അര്‍ജുന്‍. ഗോവിന്ദ് പത്മ സൂര്യ, മിയ ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ '32ാം അധ്യായം 23ാം വാക്യം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറത്തറ, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അര്‍ജുന്‍. ഗോവിന്ദ് പത്മ സൂര്യ, മിയ ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ '32ാം അധ്യായം 23ാം വാക്യം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറത്തറ, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം മറൈന്‍ഡ്രൈവ് എന്ന ചിത്രം സംവിധാനം ചെയ്തു. അരുണ്‍ കെ.ആര്‍ നിര്‍മ്മിച്ച 'മറൈന്‍ ഡ്രൈവ്' എന്ന ചിത്രത്തില്‍ ഷിബു ചരണ്‍, സാമന്ത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന  'ഷിബു' ആണ് ഒടുവിലായി സംവിധാനം...
    Read More
    അർജുൻ (പുതുമുഖ സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X