X
മലയാളം » സിനിമകള്‍ » 32ാം അദ്ധ്യായം 23ാം വാക്യം
32ാം അദ്ധ്യായം 23ാം വാക്യം

32ാം അദ്ധ്യായം 23ാം വാക്യം

Thriller | 2015 |
Malayalam

32ാം അദ്ധ്യായം 23ാം വാക്യം കഥ

നവാഗത സംവിധായകരായ ആര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് 32ാം അദ്ധ്യായം 23ാം വാക്യം. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ, മിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ജെമിന്‍ ജാം. അനു എലിസബlത്ത് ജോസ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക്  ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.സച്ചിന്‍ വാര്യര്‍, നജീം അര്‍ഷാദ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലാല്‍, സുനില്‍ സുഖദ, ശശി കലിംഗ, രാഹുല്‍ കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറങ്ങര, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

32ാം അദ്ധ്യായം 23ാം വാക്യം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

32ാം അദ്ധ്യായം 23ാം വാക്യം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അർജുൻ , ഗോകുല്‍ രാമകൃഷ്ണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ലക്ഷ്മി ജി നായര്‍, വിജീഷ് വെള്ളറങ്ങര, റസാക്ക് പക്കിയന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

32ാം അദ്ധ്യായം 23ാം വാക്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+