X
ഹോം » താരങ്ങള്‍ » ഗോകുല്‍ രാമകൃഷ്ണന്‍
ഗോകുല്‍ രാമകൃഷ്ണന്‍

ഗോകുല്‍ രാമകൃഷ്ണന്‍

Director/Screenplay Writer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് ഗോകുല്‍ രാമകൃഷ്ണന്‍. ഗോവിന്ദ് പത്മ സൂര്യ, മിയ ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 32ാം അധ്യായം 23ാം വാക്യം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറങ്ങര, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രം സംവിധാനം ചെയ്തു. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കുക

ഗോകുല്‍ രാമകൃഷ്ണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഗോകുല്‍ രാമകൃഷ്ണന്‍ 14 Apr 2023
as Director
അർജുൻ 19 Jul 2019
അർജുൻ പ്രഭാകരൻ 19 Jun 2015

ഗോകുല്‍ രാമകൃഷ്ണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗോകുല്‍ രാമകൃഷ്ണന്‍

പേര് ഗോകുല്‍ രാമകൃഷ്ണന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗോകുല്‍ രാമകൃഷ്ണന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+