ഗോകുല്‍ രാമകൃഷ്ണന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ഗോകുല്‍ രാമകൃഷ്ണന്‍. ഗോവിന്ദ് പത്മ സൂര്യ, മിയ ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 32ാം അധ്യായം 23ാം വാക്യം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.  7ജി സിനിമാസിന്റെ ബാനറില്‍ വിജീഷ് വെള്ളറങ്ങര, ലക്ഷ്മി ജി നായര്‍, റസാക്ക് പക്കിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രം സംവിധാനം ചെയ്തു. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണീഷ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X