Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
Lelam: ലേലം രണ്ടാം ഭാഗത്തിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്നു!! നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
1997 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലേലം. സിനിമ പുറത്തിറങ്ങി വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ആനക്കാട്ടിൽ ചാക്കോച്ചി ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചിത്രത്തിലെ പല ഡയലോഗും ഇന്നും സൂപ്പർ ഹിറ്റാണ്.
Mohanlal: മോഹൻലാലിലെ പാട്ട് പാടി അഹാന!! താരത്തിന്റെ ഗാനം വൈറൽ, വീഡിയോ കാണാം..
ലേലത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. മമ്മൂട്ടി ചിത്രം കസബയ്ക്ക് ശേഷം രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ആനക്കാട്ടിൽ ചക്കോച്ചിയായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ലേലത്തിന്റെ ആദ്യഭാഗത്ത് അഭിനയിച്ചവരിൽ പലരും രണ്ടാം ഭാഗത്തും എത്തുന്നുണ്ട്.
Sunny Leone: ബോളിവുഡിലെ താരങ്ങൾ ചെയ്യാൻ മടിച്ചത് സണ്ണി ചെയ്തു!! കണ്ടു പഠിക്കണം താരത്തെ...

പുതുമുഖങ്ങൾക്ക് അവസരം
സിനിമ പ്രേമികൾക്ക് ഒരു സുവർണ്ണ അവസരം. ലോലം സിനിമയിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്നു. രൺജി പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. യുവാക്കളേയും സ്വഭാവ നടന്മാരേയുണാണ് ചിത്രത്തിലേയ്ക്ക് തേടുന്നത്. 25 നും 40 വയസിനു ഇടയിലുളളവരെയാണ് ചിത്രത്തിനു വേണ്ടി തേടുന്നത്. അഭിനയിക്കാൻ താൽപര്യമുള്ളവർ നിങ്ങളുടെ ഫുൾസെസ്, ക്ലോസപ്പ് ചിത്രങ്ങളും , മേക്കിപ്പില്ലാത്ത ചിത്രങ്ങളും ഫോൺ നമ്പറും rpentertainmentsprono.2@ gmail.com എന്ന മെയിൽ ഐഡിയിലേയ്ക്ക് അയക്കുക

20 വർഷങ്ങൾക്ക് ശേഷം
20 വർഷങ്ങൾക്ക് ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രൺജി പണിക്കരാണ്. എന്നാൽ ലേലം 2 ന്റെ രണ്ടാംഭാഗത്തിന് തിരക്കഥ തയ്യാറാക്കുന്നത് നിഥിൻ തന്നെയാണെന്നുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ കസബയുടെ തിരക്കഥ തയ്യാറാക്കിയത് നിഥിൻ ആയിരുന്നു.

ഗോകുലം
ലേലത്തിന്റെ ആദ്യ ഭാഗത്തിൽ സോമൻ- സുരേഷ് ഗോപി കോമ്പിനേഷൻ പ്രേക്ഷക പ്രശംസ്ത നേടിയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ഗോകുലും എത്തുന്നു എന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മകനായിട്ടാകും ഗോകുൽ എത്തുക. മുദ്ദുഗൗ എന്ന ചിത്രത്തിലൂടൊയണ് ഗോകുൽ സുരേഷ് മലയാള സിനിമയിൽ എത്തിയത്. അച്ഛനേയും മകനേയും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരുപ്പിലാണ് പ്രേക്ഷകർ.

മാസ് ഡയലോഗ്
ഇന്നും പ്രേക്ഷകർ ഓർമിക്കുന്നു ഇന്നത്തെക്കാലത്തും പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു ചിത്രമാണ് ലേലം. ഇന്നത്തെ തലമുറയിലുള്ളവരും ആനക്കാട്ടിൽ ചാക്കേച്ചിയേയും അപ്പനേയും ഓർമിച്ചു വയ്ക്കുന്നുണ്ട്. അന്ന് നിറഞ്ഞ കൈയടി നേടിയ സംഭാഷണങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. സേമൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചനേയും അദ്ദേഹത്തിന്റെ '' നേരാ തിരുമേനി ആനക്കാട്ടിൽ ഈപ്പച്ചൻ പള്ളികുടത്തിൽ പോയിട്ടില്ല'' മാസ് ഡയലോഗും പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുണ്ട്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ