Don't Miss!
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
റിലീസ് ചെയ്യാത്ത സിനിമയുടെ കലക്ഷന്‍ പുറത്തുവിട്ടവര്‍ക്കെതിരെ ആഞ്ഞടിച്ച് ഗോകുല്‍ സുരേഷ്! കാണൂ!
താരപുത്രന്മാരില് പ്രധാനികളിലൊരാളാണ് ഗോകുല്‍ സുരേഷ്, സുരേഷ് ഗോപിക്ക് പിന്നാലെ സിനിമയില്‍ അരങ്ങേറിയ താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപിന്‍ദാസ് ചിത്രമായ മുദ്ദുഗൗവിലൂടെയായിരുന്നു താരപുത്രന് തുടക്കം കുറിച്ചത്. മികച്ച അവസരങ്ങളാണ് ഈ താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്.പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ഗോകുലിന് ലഭിച്ചിരുന്നു. അതിഥി താരമായെത്തിയ താരപുത്രന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്ത് മമ്മൂക്ക! യാത്ര ചടങ്ങിനിടെ താരം പറഞ്ഞത്
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ അച്ഛന്റെ ശൈലി തന്നെയാണ് മകനും. താരപുത്രന്റെ അടുത്ത സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.ഇപ്പോഴിതാ റിലീസ് ചെയ്യാത്ത സിനിമയുടെ കലക്ഷന്‍ പുറത്തുവിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഗോകുല്‍ ബ്രോ വളരുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും ഇക്കാര്യം തങ്ങള്‍ നോക്കിക്കോളാമെന്നുമാണഅ ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരപുത്രന്റെ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്. പടം റിലീസ് ചെയ്യുമ്പോള്‍ത്തന്നെ റിവ്യൂ കൊടുക്കുന്ന ടീമാണെന്നും ഇതൊന്നും ഗൗനിക്കേണ്ടെന്നുമാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഗോകുല്‍ സുരേഷ് എത്തിയിട്ടുള്ളത്.
സ്ക്രീന്‍ ഷോട്ട് സഹിതമുള്ള കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായാണ് ഈ സിനിമ ഇറങ്ങുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നത്. ചെയ്യുന്ന തൊഴിലിനോട് അല്പമെങ്കിലും ആത്മാര്‍ത്ഥത വേണെന്നും താരപുത്രന് കുറിച്ചിട്ടുണ്ട്. ഗോകുല്‍ സുരേഷിന്റെ പോസ്റ്റ് കാണാം.
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!