സ്പോർട്സ് പശ്ചാത്തലത്തിൽ പുറത്തു വന്ന സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷ ദിലീപും എസ്എൽ ജയസൂര്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് ജാക്ക് ഡാനിയേൽ. തമിഴ് ചലച്ചിത്രതാരം അര്ജുന് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാക്ക് എന്ന കള്ളനായി ദിലീപ് എത്തുമ്പോള്‍ ഡാനിയേല്‍ എന്ന സിബി ഐ ഓഫീസറായാണ് അര്ജുന് ചിത്രത്തിലെത്തുന്നത്. ഞാന്‍ പ്രകാശനില്‍ നായികയായി എത്തിയ അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.
സൈജു കുറുപ്പ്,ഇന്നസെന്റ്, അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പീറ്റര്‍ ഹെയ്ന്,കനല് കണ്ണന്,മാഫിയ ശശി,സുപ്രീം സുന്ദര്‍ എന്നി പ്രമുഖ സംഘട്ടന സംവിധായകരാണ്...
-
ദിലീപ്as ജാക്ക്
-
അര്ജ്ജുന് സര്‍ജas ഡാനിയേല്‍
-
അഞ്ജു കുര്യന്
-
സൈജു കുറുപ്പ്
-
ഇന്നസെന്റ്
-
അശോകന്
-
സുരാജ് വെഞ്ഞാറമൂട്
-
അജു വര്‍ഗീസ്
-
ദേവൻ
-
ജനാര്ദ്ദനന്
-
എസ് എല്‍ പുരം ജയസൂര്യDirector/Screenplay
-
ഷിബു തമീൻസ്Producer
-
ഗോപി സുന്ദർMusic Director
-
ശിവകുമാര്‍ വിജയന്Cinematogarphy
-
ജോൺകുട്ടിEditing
-
ലക്ഷങ്ങളോ കോടികളോ? പുത്തന്‍ ഫ്ളാറ്റ് സ്വന്തമാക്കി അഖില്‍ മാരാര്‍! ബിഗ് ബോസിലെ താരങ്ങളെല്ലാം ഒത്തുകൂടിയ ദിവസം
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന്ന് ആരാധകർ
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാരൻ-കുറിപ്പ്
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അമല പോള്‍
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ്വതി
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമകൃഷ്ണന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable