X
മലയാളം » സിനിമകള്‍ » ജീംബൂംബ
ജീംബൂംബ

ജീംബൂംബ

Comedy | 24 May 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ജീംബൂംബ കഥ

അസ്ക്കര്‍ അലിയെ നായകനാക്കി നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജീംബൂംബാ. മൂന്നു സുഹൃത്തുക്കളിലൂടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും തിരുവനന്തപുരത്താണ് ചിത്രീകരിച്ചത്. ഒരു ന്യൂയര്‍ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബേസില്‍ കഞ്ഞിക്കുഴി എന്നാണ് കഥാപാത്രത്തിന്റെ അസ്‌ക്കര്‍ അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.അഞ്ജു കുര്യന്‍ ആണ് അസ്‌ക്കര്‍ അ‌ലിയുടെ നായികയായി എത്തുന്നത്. വിവേക് രാജ്,ലിമു ശങ്കര്‍,രാഹുല്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബൈജു സന്തോഷ്, അനീഷ് ഗോപാല്‍,അഞ്ജു കുര്യന്‍, നേഹ സക്‌സേന, കണ്ണന്‍ നായര്‍,ലിമു ശങ്കര്‍,രാഹുല്‍ നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്‌. അനൂപ് വി ശൈലജയാണ് ചിത്രത്തിലെ മനോഹരമായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറില്‍ സച്ചിന്‍ വി ജിയാണ് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം നിര്‍മിക്കുന്നത്. പി എസ് ജയഹരി, ജുബൈര്‍ മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപെട്ടിരുന്നു. പോസ്റ്റര്‍ ഹോളിവുഡ് സിനിമയായ പള്‍പ്പ് ഫിക്ഷന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്നായിരുന്നു ആരോപണം.
Read More

ജീംബൂംബ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജീംബൂംബ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍
ഛായാഗ്രഹണം അനൂപ്‌ വി ശൈലജ
സംപാദക പ്രകാശ് റാണ
സംഗീതം പി എസ് ജയഹരി, ജുബൈര്‍ മുഹമ്മദ്
നിര്‍മ്മാതാവ്‌ സച്ചിന്‍ വി ജി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജീംബൂംബ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ജീംബൂംബ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+