Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പള്‍പ്പ് ഫിക്ഷനുമായി സാമ്യമുണ്ടെന് പറഞ്ഞവര്‍ക്ക്; ജീംബൂംബായൂടെ രണ്ടാമത്തെ പോസ്റ്റര്‍ !!
അസ്ക്കര്‍ അലിയെ നായകനാക്കി നവാഗതനായ രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്ത ജീംബൂംബാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. ചലച്ചിത്രതാരം സൗബിന് ഷാഹിര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന് വിജയാശംസകളും താരം നേര്‍ന്നിരുന്നു.
നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ എന്താ ഇവിടെ, മമ്മൂക്കയുടെ ഉപദേശത്തെ കുറിച്ച് സംവിധായകൻ
മൂന്നു സുഹൃത്തുക്കളിലൂടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും തിരുവനന്തപുരത്താണ് ചിത്രീകരിച്ചത്. ഒരു ന്യൂയര്‍ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജു കുര്യന് ആണ് അസ്ക്കര്‍ അലിയുടെ നായികയായി എത്തുന്നത്. വിവേക് രാജ്,ലിമു ശങ്കര്‍,രാഹുല്‍ രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബൈജു സന്തോഷ്, അനീഷ് ഗോപാല്‍,അഞ്ജു കുര്യന്, നേഹ സക്സേന, കണ്ണന് നായര്‍,ലിമു ശങ്കര്‍,രാഹുല്‍ നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.അനൂപ് വി ശൈലജയാണ് ചിത്രത്തിലെ മനോഹരമായ ദൃശ്യങ്ങള്‍ പിന്നില്‍.
മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറില്‍ സച്ചിന് വി ജിയാണ് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം നിര്‍മിക്കുന്നത്. പി എസ് ജയഹരി, ജുബൈര്‍ മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപെട്ടിരുന്നു. പോസ്റ്റര്‍ ഹോളിവുഡ് സിനിമയായ പള്‍പ്പ് ഫിക്ഷന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്നായിരുന്നു ആരോപണം.
വേണ്ടവിധം മമ്മൂട്ടി സിനിമയിൽ സഹകരിച്ചില്ല!! പുറത്തു പറയാൻ പറ്റാത്ത സംഭവങ്ങളുണ്ടായി, ഭഭ്രൻ പറയുന്നു..
മോഹന്‍ലാല്‍. മൂത്തോന് ,ആഭാസം എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ പവി ശങ്കറായിരുന്നു ഡിസൈനറര്. ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ മറുപടിയുമായി സംവിധായകനും ഡിസൈനറും രംഗത്തുവന്നിരുന്നു. സ്പൂഫ് പോസ്റ്റര്‍ ആണ് ഉദ്ദേശിച്ചതെന്നും ഡിജിറ്റല്‍ പെയിന്റിംഗ് ആണ് അതെന്നും. പള്‍പ്പ് ഫിക്ഷന്‍ എന്ന സിനിമയിക്ക് ഈ സിനിമയുമായി ബന്ധമില്ലെന്നും സംവിധായകന് പറഞ്ഞിരുന്നു. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
പൂര്‍ണ്ണിമയുടെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂടുതലാണ്! പ്രിയയുടെ സന്തോഷത്തിനൊപ്പം! ചിത്രങ്ങള്‍ കാണൂ!