06 Jan, 1993 | idukki
Actor
മലയാള ചലച്ചിത്രതാരമാണ് അസ്‌ക്കര്‍ അലി. 1993 ജനുവരി 6ന് ജനിച്ചു. തൊടുപുഴയാണ് സ്വദേശം. ഷൗക്കത്ത് അലി, മോളി അലി എന്നിവരാണ് മാതാപിതാക്കള്‍. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പ്രശസ്ത ചലച്ചിത്രതാരം അസീഫ് അലി സഹോദരനാണ്. ചെമ്പരത്തിപൂ, കാമുകി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സൂരജ് ശിവപ്രസാദ് | Jul 2023 | |
| കിരണ്‍ മോഹന്‍ദാസ് | Sep 2023 | |
| രാഹുല്‍ രാമചന്ദ്രന് | 24 May 2019 | |
| ബിനു സദാനന്ദന് | 05 Nov 2017 |
| പേര് | അസ്‌ക്കര്‍ അലി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 Jan 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | idukki |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അസ്‌ക്കര്‍ അലി ആസ്തി |
|
| ആസ്തി | |
The age of അസ്‌ക്കര്‍ അലി in the 2026 was 33.
The അസ്‌ക്കര്‍ അലി's was born in idukki.
The DOB for അസ്‌ക്കര്‍ അലി was 06 Jan 1993.
The most recent movies for അസ്‌ക്കര്‍ അലി is ഞാന്‍ കണ്ട സൂപ്പര്‍മാന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.