X
അസ്‌ക്കര്‍ അലി
Actor

അസ്‌ക്കര്‍ അലി ജീവചരിത്രം

മലയാള ചലച്ചിത്രതാരമാണ് അസ്‌ക്കര്‍  അലി. 1993 ജനുവരി 6ന് ജനിച്ചു. തൊടുപുഴയാണ് സ്വദേശം. ഷൗക്കത്ത് അലി, മോളി അലി എന്നിവരാണ് മാതാപിതാക്കള്‍. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പ്രശസ്ത ചലച്ചിത്രതാരം അസീഫ് അലി സഹോദരനാണ്. ചെമ്പരത്തിപൂ, കാമുകി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+