X
ഹോം » താരങ്ങള്‍ » രാഹുല്‍ രാമചന്ദ്രന്‍
രാഹുല്‍ രാമചന്ദ്രന്‍

രാഹുല്‍ രാമചന്ദ്രന്‍

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. അസ്ക്കര്‍ അലിയെ നായകനാക്കി ഒരുക്കിയ ജീംബൂംബ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറില്‍ സച്ചിന്‍ വി ജിയാണ് ചിത്രം നിര്‍മിക്കുന്നത്.വിവേക് രാജ്, ലിമു ശങ്കര്‍,രാഹുല്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബൈജു സന്തോഷ്, അനീഷ് ഗോപാല്‍,അഞ്ജു കുര്യന്‍,ഹോ സക്‌സേന, കണ്ണന്‍ നായര്‍,ലിമു ശങ്കര്‍,രാഹുല്‍ നായര്‍ തുടങ്ങിയവരാണ്  കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
കൂടുതൽ വായിക്കുക

രാഹുല്‍ രാമചന്ദ്രന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
രാഹുല്‍ രാമചന്ദ്രന്‍ Sep 2023
രാഹുല്‍ രാമചന്ദ്രന്‍ 24 May 2019

രാഹുല്‍ രാമചന്ദ്രന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രാഹുല്‍ രാമചന്ദ്രന്‍

പേര് രാഹുല്‍ രാമചന്ദ്രന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാഹുല്‍ രാമചന്ദ്രന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+