രാഹുല്‍ രാമചന്ദ്രന്
Born on
രാഹുല്‍ രാമചന്ദ്രന് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്. അസ്ക്കര്‍ അലിയെ നായകനാക്കി ഒരുക്കിയ ജീംബൂംബ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറില്‍ സച്ചിന് വി ജിയാണ് ചിത്രം നിര്‍മിക്കുന്നത്.വിവേക് രാജ്, ലിമു ശങ്കര്‍,രാഹുല്‍ രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബൈജു സന്തോഷ്, അനീഷ് ഗോപാല്‍,അഞ്ജു കുര്യന്,ഹോ സക്സേന, കണ്ണന് നായര്‍,ലിമു ശങ്കര്‍,രാഹുല്‍ നായര്‍ തുടങ്ങിയവരാണ് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.