Malayalam»Movies»Njan Kanda Superman
    ഞാന്‍ കണ്ട സൂപ്പര്‍മാന്‍

    ഞാന്‍ കണ്ട സൂപ്പര്‍മാന്‍

    Release Date : Jul 2023
    Critics Rating
    Audience Review
    അസ്‌ക്കര്‍ അലിയെ നായകനാക്കി നവാഗതനായ സൂരജ് ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ കണ്ട സൂപ്പര്‍മാന്‍. അസ്‌ക്കറിന്റെ തന്നെ ചിത്രമായ ജീംബൂംബ സംവിധാനം ചെയ്ത രാഹുല്‍ രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് വി ഷൈലജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം അരുണ്‍ മുരളീധരന്‍. ആല്‍വിന്‍സ് ഡ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനു പൗലോസ് മാമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • സൂരജ് ശിവപ്രസാദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X