Celebs»Nithya Mammen
    നിത്യ മാമന്‍

    നിത്യ മാമന്‍

    Singer
    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് നിത്യ മാമന്‍. 2019ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ ''നീ ഹിമമഴയായി'' എന്ന ഗാനത്തിലൂടെയാണ് നിത്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, ജോഷ്വാ, ദി കുങ്ഫു... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് നിത്യ മാമന്‍. 2019ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ ''നീ ഹിമമഴയായി'' എന്ന ഗാനത്തിലൂടെയാണ് നിത്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, ജോഷ്വാ, ദി കുങ്ഫു മാസ്റ്റര്‍, സൂഫിയും സുജാതയും തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചു.

    പുരസ്കാരങ്ങൾ
    സൈമ അവാര്‍ഡ്‌ 2020 -  ഗായിക- (സൂഫിയും സുജാതയും)
    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച ഗായിക - (സൂഫിയും സുജാതയും)

    Read More
    നിത്യ മാമന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X