Malayalam»Movies»Night Drive
    നൈറ്റ് ഡ്രൈവ്

    നൈറ്റ് ഡ്രൈവ്

    Release Date : 11 Mar 2022
    Director : വൈശാഖ്
    Watch Trailer
    Critics Rating
    Audience Review
    ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചിത്രമാണ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഡ് ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അഭിലാഷ് പിള്ളയാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു.

    എഡിറ്റിങ്ങ് സുനില്‍ എസ്.പിള്ള. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.


    • വൈശാഖ്
      Director
    • പ്രിയ വേണു
      Producer
    • നീറ്റ പിന്റോ
      Producer
    • രഞ്ജിന്‍ രാജ്‌
      Music Director
    • മുരുകൻ കാട്ടാക്കട
      Lyricst
    നൈറ്റ് ഡ്രൈവ് ട്രെയിലർ
    • പാതി പാതി - വീഡിയോ സോങ്ങ്
    • നൈറ്റ് ഡ്രൈവ് - ട്രെയിലര്‍
    • നൈറ്റ് ഡ്രൈവ് ട്രെയിലര്‍
    Music Director: രഞ്ജിന്‍ രാജ്‌
    • പാതി പാതി പറയാതെ
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X