സിനിമയില്‍ മാത്രമല്ല, റിയല്‍ ലൈഫിലും ഡോക്ടര്‍മാരായി ജോലി ചെയ്യുന്ന നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ സായി പല്ലവി റിയല്‍ ലൈഫില്‍ ഒരു ഡോക്ടറാണ്. ജോര്‍ജിയയില്‍ എം.ബി.ബി എസ് പഠിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ സിനിമാപ്രവേശനം. 2016ലാണ് സായി മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയത്. അത്തരത്തില്‍ റിയല്‍ ലൈഫിലും ഡോക്ടര്‍മാരായ മലയാളത്തിലെ താരങ്ങളിതാ.