Celebs»Shaji Kumar
    ഷാജി കുമാര്‍

    ഷാജി കുമാര്‍

    Cinematographer
    മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഛായാഗ്രാഹകനാണ് ഷാജി കുമാര്‍. വൈശാഖ്,ഷാജി കൈലാസ്,ജോഷി,അനില്‍ ബാബു തുടങ്ങിയവര്‍ക്കൊപ്പമാണ് കൂടുതലായും പ്രവര്‍ത്തിച്ചിട്ടുള്ളത്. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഏറെ... ReadMore
    Famous For
    മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഛായാഗ്രാഹകനാണ് ഷാജി കുമാര്‍. വൈശാഖ്,ഷാജി കൈലാസ്,ജോഷി,അനില്‍ ബാബു തുടങ്ങിയവര്‍ക്കൊപ്പമാണ് കൂടുതലായും പ്രവര്‍ത്തിച്ചിട്ടുള്ളത്. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജാധിരാജ,മല്ലൂസിങ്ങ്,രാമലീല,ഒടിയന്‍,മോഹന്‍ലാല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
    Read More
    ഷാജി കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X