Malayalam»Movies»Thottappan
    തൊട്ടപ്പന്‍

    തൊട്ടപ്പന്‍

    Release Date : 05 Jun 2019
    2/5
    Critics Rating
    5/5
    Audience Review
    സൂപ്പര്‍ ഹിറ്റ് ചിത്രം കിസ്മത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ്‌ തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍.പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.റോഷന്‍ മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എറണാകുളം വരാപ്പുഴയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നത്.
     

    ഗ്രാമീണ കൊച്ചിയുടെ സാന്ദര്യവും സംസ്‌ക്കാരവും ഉള്‍ക്കൊള്ളുന്ന പ്രണയവും ആക്ഷനും ചേര്‍ന്നതാണ് ചിത്രം. ദിലീഷ് പോത്തന്‍,മനോജ് കെ...
    • ഷാനവാസ് കെ ബാവൂട്ടി
      Director
    • ദേവദാസ് കാടന്‍ഞ്ചേരി
      Producer
    • ശൈലജ മണികണ്ഠന്‍
      Producer
    • ഗിരീഷ് എം ലീലക്കുട്ടന്‍
      Music Director
    • ജസ്റ്റിന്‍ വര്‍ഗീസ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X