X
ഹോം » താരങ്ങള്‍ » കൊച്ചു പ്രേമൻ
കൊച്ചു പ്രേമൻ

കൊച്ചു പ്രേമൻ

Actor
ജീവചരിത്രം:  പ്രശസ്ത മലയാളചലച്ചിത്ര താരമാണ് കൊച്ചുപ്രേമന്‍. യഥാര്‍ത്ഥ പേര് കെ.എസ് പ്രേംകുമാര്‍. ശ്രിവരാമന്‍ ശാസ്ത്രി, കമലം എന്നിവരുടെ മകനായി 1955ല്‍  ജൂണ്‍ 1ന് ജനനം. പേയാട് ഗവ.സ്‌കൂള്‍, തിരുവനന്തപുരം എം ജി കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. പിന്നീട് 18 വര്‍ഷം കാളിദാസ കലാകേന്ദ്രം എന്ന നാടകഗ്രൂപ്പില്‍ ജോലി ചെയ്തു.  കൊച്ചുപ്രേമന്‍ എഴുതി സംവിധാനം ചെയ്ത നാടകം കണാനിടയായ സംവിധായകന്‍ ജെ.സി കുറ്റിക്കാടാണ് അദ്ധേഹത്തിന് സിനിമയില്‍ അവസരം നല്‍കിയത്. തുടര്‍ന്ന് 1979ല്‍ ഏഴു നിറങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് രാജസേനന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ സിനിമകളില്‍ അവസരം ലഭിച്ചു. സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് അഭിനയിച്ചത്.  പിന്നീട് പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. 2003ല്‍ പുറത്തിറങ്ങിയ തിളക്കത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി  കഥാപാത്രങ്ങള്‍ കൊച്ചുപ്രേമനെ തേടിയെത്തി. 2016ല്‍ പുറത്തിറങ്ങിയ 'ലീല' എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്‌ക്കൊപ്പം തന്നെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു. ഏതാണ്ട് 250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. മലയാളം നടിയായ ഗിരിജ പ്രേമനാണ് ഭാര്യ.  മകൻ ഹരികൃഷ്ണൻ. 2022 ഡിസംബര്‍ 3ന് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൂടുതൽ വായിക്കുക

കൊച്ചു പ്രേമൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനില്‍ മുഖത്തല Sep 2023
സഹീദ് അറാഫത്ത് 26 Jan 2023
ഗണേശ് രാജ് 08 Apr 2023
കുമാര്‍ നന്ദ 16 Oct 2023

കൊച്ചു പ്രേമൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കൊച്ചു പ്രേമൻ

പേര് കൊച്ചു പ്രേമൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കൊച്ചു പ്രേമൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+