X
ഹോം » താരങ്ങള്‍ » സഹീദ് അറാഫത്ത്
സഹീദ് അറാഫത്ത്

സഹീദ് അറാഫത്ത്

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് സഹീദ് അറാഫത്ത്. നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷ് നായകനായി എത്തിയ  തീരം ആണ് ആദ്യ സംവിധാന ചിത്രം. പുതുമുഖം മരിയ ജോണ്‍ ആണ് ചിത്രത്തിലെ നായിക. ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് ചിത്രം പറയുന്നത്. ആലപ്പുഴ പട്ടണത്തില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്ന അലിയായാണ് പ്രണവ് അഭിനയിക്കുന്നത്. സുഹ്‌റ എന്ന കഥാപാത്രത്തെ മരിയയും അവതരിപ്പിക്കുന്നു. ശക്തമായ പ്രണയത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അജ്മല്‍ അമീറിന്റ സഹോദരന്‍ അഷ്‌കര്‍, ടിനി ടോം, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഷെയ്ക്ക് അഫ്‌സല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതൽ വായിക്കുക

സഹീദ് അറാഫത്ത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
സഹീദ് അറാഫത്ത് 26 Jan 2023
as Director
സഹീദ് അറാഫത്ത് 2017

സഹീദ് അറാഫത്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സഹീദ് അറാഫത്ത്

പേര് സഹീദ് അറാഫത്ത്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സഹീദ് അറാഫത്ത് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+