അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍
Author: Administrator | Updated: Friday, June 18, 2021, 11:49 AM [IST]
ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സിനിമകള്‍ തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നതിനനുസരിച്ച് അതിലെ നായിക- നായകന്മാരുടെ പ്രതിഫലവും പിന്നീട് വരുന്ന സിനിമകളില്‍ വര്‍ധിക്കും. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം അനുഷ്‌ക ഷെട്ടിയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടി. അത്തരത്തില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച തെന്നിന്ത്യന്‍ നായികമാരെക്കുറിച്ച് കൂടുതലറിയാം.
സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനുഷ്‌ക ഷെട്ടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നായികമാരിലൊരാളാണ്. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന ചലച്ചിത്ര നടി അനുഷ്‌കയാണ്. ബാഹുബലിക്ക് ശേഷം നിലവില്‍ ആറ് കോടി രൂപയാണ് ഒരു ചിത്രത്തിനായി നടി വാങ്ങിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളാണെങ്കില്‍ 6കോടിക്ക് മുകളിലാണ് പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-അനുഷ്ക ഷെട്ടി/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#anushka-shetty
2
അനുഷ്ക ഷെട്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന രണ്ടാമത്തെ നടി സമാന്ത അക്കിനേനിയാണ്. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം 3 കോടി മുതല്‍ 8 കോടി വരെയാണ് ഒരു ചിത്രത്തിനായി സമാന്ത വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-സമന്താ അക്കിനേനി/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#samantha-akkineni
3
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം 2 കോടി മുതല്‍ 7 കോടി വരെയാണ് നയന്‍സ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം. നിരവധി ആരാധകരുള്ള നടിയുടെ വിവാഹത്തിനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-നയൻതാര/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#nayantara
4
തമിഴ് ചിത്രമായ മുഗമുദിയിലൂടെ വെള്ളിത്തിരയിലെത്തിയ പൂജ ഹെഗ്‌ഡെയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ നടി. 2 കോടി മുതല്‍ 4 കോടി വരെയാണ് ഒരു ചിത്രത്തിനായി പൂജ വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-പൂജ ഹെഗ്‌ഡെ/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#pooja-hegde
5
ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാരില്‍ അഞ്ചാംസ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്. ഒന്നരക്കോടി മുതല്‍ 4 കോടി വരെയാണ് ഒരു ചിത്രത്തിനായി നടി വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-കാജല്‍ അഗര്‍വാള്‍/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#kajal-aggarwal
6
തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് രാകുല്‍ പ്രീത് സിങ്. കന്നട ചിത്രം ഗില്ലിയുടെ സിനിമയിലെത്തിയ നടി ഒന്നരക്കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഇപ്പോള്‍ ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-രാകുല്‍ പ്രീത്/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#rakul-preet-singh
7
ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയാണ്. ഒന്നരക്കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഒരു സിനിമയ്ക്കായി താരം വാങ്ങിക്കുന്ന പ്രതിഫലം. സീരിസുകള്‍ക്കും ഇതേ പ്രതിഫലം തന്നെയാണ് തമന്ന വാങ്ങിക്കുന്നത്.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-തമന്ന ഭാട്ടിയ/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#tamanna-bhatia
8
ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം 1 കോടി മുതല്‍ 3 കോടി വരെയാണ് കീര്‍ത്തി സുരേഷ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-കീര്‍ത്തി സുരേഷ്/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#keerthi-suresh
9
തെന്നിന്ത്യക്ക് പുറത്തും ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം 2 കോടിയാണ് നടി ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-രഷ്മിക മന്ദാന/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#rashmika-mandanna
10
ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്ന തെന്നിന്ത്യന്‍ നടി ശ്രുതി ഹസ്സനാണ്. ഒരു ചിത്രത്തിനായി 2 കോടിയാണ് നടി വാങ്ങിക്കുന്ന പ്രതിഫലം.
കൂടുതല്‍ കാണാം
അനുഷ്ക ഷെട്ടി മുതല്‍ ശ്രുതി ഹസ്സന്‍ വരെ ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 തെന്നിന്ത്യന്‍ നായികമാര്‍-ശ്രുതി ഹസ്സന്‍/top-listing/from-anushka-shetty-to-sruthi-hassan-most-paid-actresses-of-south-india-4-955.html#shruti-haasan
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.