X
ഹോം താരങ്ങള്‍ തമന്ന ഭാട്ടിയ
തമന്ന ഭാട്ടിയ

തമന്ന ഭാട്ടിയ

21 Dec, 1989 | Mumbai

Actress

ജീവചരിത്രം

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് തമന്ന ഭാട്ടിയ. 1989 ഡിസംബര്‍ 21ന് മുംബൈയില്‍ ജനിച്ചു. പിതാവ് സാമ്പത്തിക വിദഗ്ദനാണ്. മുംബൈയിലെ മാനെക്ലീ കൂപ്പര്‍ ട്രസ്റ്റ് സ്‌ക്കൂള്‍, നാഷമല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  2005ലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചന്ദ് സാ റോഷന്‍ ചേഹരാ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2006ല്‍ കേഡി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2005ല്‍ ശ്രീ എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ചു. അയന്‍, കണ്ടേന്‍ കാതലെ, പയ്യാ, സുരാ, വീരം, ബാഹുബലി 1, ദേവി, ബാഹുബലി 2 എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.


തമന്ന ഭാട്ടിയ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബാന്ദ്ര
Malayalam
As Actress
അരുണ്‍ ഗോപി Sep 2023
ഡി143
Malayalam
As Actress
അരുണ്‍ ഗോപി 2022
സുരേന്ദര്‍ റെഡ്ഡി 02 Oct 2019
വിജയ് ചന്ദർ 12 Jan 2018

തമന്ന ഭാട്ടിയ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് തമന്ന ഭാട്ടിയ
തൊഴില്‍
ജനിച്ച ദിവസം 21 Dec 1989
പ്രായം 37
ജനിച്ച സ്ഥലം Mumbai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

തമന്ന ഭാട്ടിയ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About തമന്ന ഭാട്ടിയ

What is തമന്ന ഭാട്ടിയ's age?

The age of തമന്ന ഭാട്ടിയ in the 2026 was 37.

Where was the തമന്ന ഭാട്ടിയ born?

The തമന്ന ഭാട്ടിയ's was born in Mumbai.

What is the തമന്ന ഭാട്ടിയ date of birth?

The DOB for തമന്ന ഭാട്ടിയ was 21 Dec 1989.

What is തമന്ന ഭാട്ടിയ's latest movie?

The most recent movies for തമന്ന ഭാട്ടിയ is ബാന്ദ്ര.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+