X
അജീഷ് ദാസന്‍
Lyricst

അജീഷ് ദാസന്‍ ജീവചരിത്രം

ജോജു ജോര്‍ജ്ജ് നായകനായി എത്തിയ ജോസഫിലെ പൂമുത്തോളെ... എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനം മതി അജീഷ് ദാസന്‍ എന്ന ഗാനരചയിതാവിന്റെ കഴിവ് മനസ്സിലാക്കാന്‍.കവിതാ രചനയിലൂടെ ചലച്ചിത്രരംഗത്തെത്തിയ അജീഷ് പൂമരത്തിലെ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.സിനിമയില്‍ പാട്ടെഴുതുക എന്ന ആഗ്രഹവുമായി ഒരുപാട് ചാന്‍സ് ചോദിച്ചു നടന്ന അജീഷിന് സംവിധായകന്‍ എബ്രിഡ് ഷൈനാണ് പൂമരത്തില്‍ അവസരം കൊടുത്തത്.ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി.ഒരു പഴയ ബോബംബ് കഥ, തൊട്ടപ്പന്‍,ജോസഫ് തുടങ്ങിയവ ഗാനരചന നടത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+