Actor/Producer
മലയാളചലച്ചിത്രതാരമാണ് ജേക്കബ് ഗ്രിഗറി. കൈരളി ടിവിയലെ അക്കരകാഴ്ചകള്‍ എന്ന സറ്റയര്‍ സീരിയലിലെ ഗ്രിഗറി എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി. എബിസിഡി എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ചിറകൊടിഞ്ഞ കിനാവുകള്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു സിനിമാക്കാരന്‍, പോക്കിരി സൈമണ്‍, വേഗം, ഒരു കുട്ടനാടന്‍ ബ്ലോഗ്,സകലകലാശാല എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഗൗതമി നായർ | 13 Sep 2023 | |
| എസ് ജെ സിനു | 31 Dec 2021 | |
| ഷംസു സെയ്ബ | 31 Aug 2020 |
| പേര് | ജേക്കബ് ഗ്രിഗറി |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജേക്കബ് ഗ്രിഗറി ആസ്തി |
|
| ആസ്തി | |
The age of ജേക്കബ് ഗ്രിഗറി in the 2026 was NA.
The most recent movies for ജേക്കബ് ഗ്രിഗറി is വൃത്തം.
King Khan was orginally named Abdul Rahman by his Naabi, it was his father who named him Shahrukh Khan. and Shahrukh Khan is widely known as 'King Khan'..
was ജേക്കബ് ഗ്രിഗറി first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.