Celebs»Jacob gregory»Biography

    ജേക്കബ്‌ ഗ്രിഗറി ജീവചരിത്രം

    മലയാളചലച്ചിത്രതാരമാണ് ജേക്കബ് ഗ്രിഗറി. കൈരളി ടിവിയലെ അക്കരകാഴ്ചകള്‍ എന്ന സറ്റയര്‍ സീരിയലിലെ ഗ്രിഗറി എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി. എബിസിഡി എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട്  നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ചിറകൊടിഞ്ഞ കിനാവുകള്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു സിനിമാക്കാരന്‍, പോക്കിരി സൈമണ്‍, വേഗം, ഒരു കുട്ടനാടന്‍ ബ്ലോഗ്,സകലകലാശാല എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X