X
ഹോം താരങ്ങള്‍ മധു സി നാരായണന്‍
മധു സി നാരായണന്‍

മധു സി നാരായണന്‍

19 Apr, 2026 |

Director

ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് മധു സി നാരായണന്‍.സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഡാഡി കൂള്‍, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളില്‍ ആഷിക് അബുവിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആഷിക് അബു ചിത്രം റാണി പത്മിനി, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.   2018ല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.ഷൈന്‍ നിഗം, ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ദിലീഷ് പോത്തനും ശ്യം പുഷ്‌ക്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


മധു സി നാരായണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മധു സി നാരായണന്‍ 07 Feb 2019

മധു സി നാരായണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മധു സി നാരായണന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മധു സി നാരായണന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മധു സി നാരായണന്‍

What is മധു സി നാരായണന്‍'s age?

The age of മധു സി നാരായണന്‍ in the 2026 was NA.

What is മധു സി നാരായണന്‍'s latest movie?

The most recent movies for മധു സി നാരായണന്‍ is കുമ്പളങ്ങി നൈറ്റ്‌സ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+