X
മധു സി നാരായണന്‍
Director

മധു സി നാരായണന്‍ ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് മധു സി നാരായണന്‍.സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഡാഡി കൂള്‍, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളില്‍ ആഷിക് അബുവിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആഷിക് അബു ചിത്രം റാണി പത്മിനി, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.
 
2018ല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.ഷൈന്‍ നിഗം, ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ദിലീഷ് പോത്തനും ശ്യം പുഷ്‌ക്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+