twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ഓർമയുണ്ടോ ഈ സിനിമകൾ ? സുരേഷ് ഗോപിയുടെ പരാജയപ്പെട്ട സിനിമകൾ

    Author Administrator | Updated: Wednesday, February 26, 2020, 05:03 PM [IST]

    ബോക്‌സോഫീസ് കളക്ഷനുകള്‍ നേടിയ ചിത്രങ്ങള്‍ മാത്രമല്ല, പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചയില്‍ തന്നെ പ്രേക്ഷകരെ നിരാശരാക്കിയ സുരേഷ് ഗോപി ചിത്രങ്ങളുമുണ്ട്.അത്തരത്തില്‍ അമിത പ്രതീക്ഷയുമായി വന്ന് തിയേറ്ററില്‍ ഹിറ്റാവാതെ പോയ അഞ്ച്‌ ചിത്രങ്ങളിതാ..

    cover image
    • Salaam Kashmir
      1

      സലാം കാശ്മീര്‍

      Critics Review : 1 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 13 Feb 2014 അഭിനേതാക്കള്‍ : Naseeruddin Shah ,Bhakti barve കഥ : ശ്രീകുമാർ, സുജ എന്നിവർ ദമ്പതിമാരാന്. സുജ ബാങ്കുദ്യോഗസ്ഥയാണ്. ശ്രീകുമാറാണ് എല്ലാ വീട്ടുജോലികളും നിർവഹിക്കുന്നത്. അദ്ദേഹം ഭാര്യക്കുള്ള ഉച്ചഭക്ഷണം പോലും പാകം ...
    • Rudra Simhasanam
      2

      രുദ്ര സിംഹാസനം

      Critics Review : 1 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 31 Jul 2015 അഭിനേതാക്കള്‍ : കഥ : ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ മലയാള ചിത്രമാണ് 'രുദ്ര സിംഹാസനം'. നിക്കി ഗൽറാണി, ശ്വേത മേനോൻ, കനിക സുബ്രമണ്യം തുടങ്ങിയവരാണ് മറ്റ് ...
    • My God
      3

      മൈ ഗോഡ്‌

      Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 11 Dec 2015 അഭിനേതാക്കള്‍ : Brahmanandam ,Shivaji കഥ : കഥ പറയുമ്പോള്‍ എന്ന സുപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം എം മോഹനനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് മൈ ഗോഡ്‌. സുരേഷ് ഗോപി, ഹണി റോസ്‌, ...
    • The Dolphins
      4

      ദി ഡോൾഫിൻസ്

      Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 21 Nov 2014 അഭിനേതാക്കള്‍ : കഥ : പകൽ നക്ഷത്രത്തിന് ശേഷം സുരേഷ് ഗോപിയും, അനൂപ്‌ മേനോനും ഒരുമിച്ച ചിത്രമാണ് ദി ഡോൾഫിൻസ്.  ...
    • Swapnam Kondu Thulabharam
      5

      സ്വപ്നം കൊണ്ട് തുലാഭാരം

      Critics Review : 2 വിഭാഗങ്ങള്‍ : Action ,Comedy റിലീസ് ഡേറ്റ് : 2003 അഭിനേതാക്കള്‍ : Sathyaraj ,Goundamani കഥ : സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക, നന്ദന തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സ്വപ്നം കൊണ്ട് തുലാഭാരം'. ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X