സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും താല്‍പര്യമാണ്. അതുകൊണ്ടു തന്നെ താരങ്ങള്‍ പുതിയ വീടും കാറുമെല്ലാം വാങ്ങുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ ദീപിക പദുക്കോണ്‍ വാങ്ങിയ വീടുകളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാവുന്നത്. കോടികള്‍ ചിലവഴിച്ച് ദീപികയും രണ്‍വീറും വാങ്ങിയ വീടുകളുടെ വിശേങ്ങളിതാ.