ഇഷ ശർവാനി
Actress/Actor
ഒരു ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമാണ് ഇഷ ഷർവാണി. പ്രശസ്ത നർത്തകി ദക്ഷാ സേത്ത്-ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊ എന്നിവരുടെ മകളായി 1984 സെപ്റ്റംബർ 29-ന് ഗുജറാത്തിൽ ജനിച്ചു. ഏഴാം വയസ്സ് മുതൽ അമ്മയുടെ കീഴിൽ ഔപചാരിക നൃത്തപഠനം ആരംഭിച്ച ഇഷ വിവിധ...
ReadMore
Famous For
ഒരു ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമാണ് ഇഷ ഷർവാണി. പ്രശസ്ത നർത്തകി ദക്ഷാ സേത്ത്-ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊ എന്നിവരുടെ മകളായി 1984 സെപ്റ്റംബർ 29-ന് ഗുജറാത്തിൽ ജനിച്ചു. ഏഴാം വയസ്സ് മുതൽ അമ്മയുടെ കീഴിൽ ഔപചാരിക നൃത്തപഠനം ആരംഭിച്ച ഇഷ വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പാർലെയുടെ ഹൈഡ് ആൻഡ് സീക്ക് ബിസ്ക്കറ്റിന്റെ പരസ്യചിത്രത്തിൽ ഹൃതിക് റോഷനോടൊപ്പം നൃത്തം ചെയ്തു. സോയ അക്തറിന്റെ കന്നി സംവിധാന സംരംഭമായ 'ലക്ക് ബൈ ചാൻസ്' എന്ന ചിത്രത്തിലെ പുതുമുഖനായികയുടെ വേഷം പ്രേക്ഷകശ്രദ്ധ നേടി.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
ഇഷ ശർവാനി അഭിപ്രായം