വൈറസ്

    വൈറസ്

    Release Date : 07 Jun 2019
    3.5/5
    Critics Rating
    4/5
    Audience Review
    കേരളത്തെ നടുക്കിയ നിപ്പവൈറസിനെ പശ്ചാത്തലമാക്കി ആഷിഖ്  അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്.ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി,ടൊവീനോ തോമസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിപ വൈറസിന് എതിരെ കുറെ മനുഷ്യര്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

    മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ പൊലിഞ്ഞ നേഴ്‌സ് ലിനിയുടെ ജീവതവും...
    • ആഷിഖ് അബു
      Director/Producer
    • റിമ കല്ലിങ്കൽ
      Producer
    • സുശിന്‍ ശ്യാം
      Music Director
    • മുഹ്‌സിന്‍ പെരാരി
      Story
    • ഷറഫു
      Story
    • malayalam.filmibeat.com
      4.5/5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X