X
ഹോം » താരങ്ങള്‍ » രോഹിത് വി.എസ്
രോഹിത് വി.എസ്

രോഹിത് വി.എസ്

Director/Screenplay Writer
ജീവചരിത്രം:  ചലച്ചിത്രസംവിധായകനാണ് റോഹിത് വി.എസ്. അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആസിഫ് അലി, ഭാവന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.സാധാരണ മലയാള ചിത്രങ്ങളില്‍ കാണാറുള്ള പതിവ് കഥപറച്ചില്‍ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ  കഥ പറച്ചില്‍ രീതിയായിരുന്നു ചിത്രത്തിന്റേത്. 2018ല്‍ പുറത്തിറങ്ങിയ ഇബ്ലീസ് ആണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലി, മഡോണ  സെബാസ്റ്റ്യന്‍, ലാല്‍, സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മ്യൂസിക്കല്‍  കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. 1980കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക

രോഹിത് വി.എസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രോഹിത് വി.എസ് Dec 2023
as Director
രോഹിത് വി.എസ് 25 Mar 2021
രോഹിത് വി.എസ് 03 Aug 2018

രോഹിത് വി.എസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രോഹിത് വി.എസ്

പേര് രോഹിത് വി.എസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Pattambi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രോഹിത് വി.എസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+