
പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഉയരെ. ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയില്‍ നവാഗതനായ മനു അശോകന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിക്കുന്നത്.
യഥാര്‍ത്ഥ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി എത്തിയ ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് പാര്‍വതി എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ആഗ്രയിലെ ഷീറോസ് കഫെയില്‍ എത്തി അവിടെയുള്ളവര്‍ നേരിട്ട ബുദ്ധിമുട്ടുകളും ജീവിത സാഹചര്യങ്ങളും പാര്‍വതി...
-
ആസിഫ് അലിas ഗോവിന്ദ് ബാലകൃഷ്ണന്
-
ടൊവീനോ തോമസ്as വിശാല്‍ രാജശേഖരന്
-
പാര്‍വതി തിരുവോത്ത്as പല്ലവി രവീന്ദ്രന്
-
പ്രേം പ്രകാശ്
-
രഞ്ജി പണിക്കർ
-
അനാർക്കലി മരിക്കാർ
-
സിദ്ദിഖ്as രവീന്ദ്രന്
-
പ്രതാപ് കെ പോത്തന്
-
ഭഗത് മാനുവൽ
-
ശ്രീറാം രാമചന്ദ്രൻ
-
മനു അശോകന്Director
-
ഷെഗ്ന വിജില്‍Producer
-
ഷെര്‍ഗ സന്ദീപ്Producer
-
ഷെനുഗ ജയ് തിലക്Producer
-
ഗോപിസുന്ദർMusic Director
-
malayalam.filmibeat.com
-
ഓസ്കറില് മുത്തമിടാന്‍ ഗള്ളി ബോയ്! ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ സിനിമ! സന്തോഷത്തോടെ സിനിമാലോകം
-
സമൂഹ്യപ്രതിബദ്ധതയുള്ള ആളാണ് ഞാൻ! രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടൻ ആസിഫ് അലി...
-
നാല് തവണ വിളിച്ചു! ഫോൺ ബിസി ആയിരുന്നു, പാർവതിയോട് ദേഷ്യപ്പെട്ട് ആസിഫ്
-
പാര്‍വതിയ്ക്ക് നേരെ ആസിഡ് ഒഴിച്ച ആസിഫ് അലി! ഉയരെ മേക്കിങ് വീഡിയോ വൈറല്‍
-
മോന് ഹിന്ദി അറിയാമോ? ആ ചോദ്യത്തില്‍ തുടങ്ങിയതാണ്, ഉയരെയുടെ വിജയത്തെ കുറിച്ച് സംവിധായകന്
-
തണ്ണീര്‍ മത്തനും കുമ്പളങ്ങിയുമടക്കം ഈ വര്‍ഷം ശ്രദ്ധേയമായ സിനിമകള്‍! തരംഗമായ ചിത്രങ്ങള്‍ ഇവയാണ്! കാണൂ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ