ഉയരെ (2019)
Release date
26 Apr 2019
genre
ഉയരെ കഥ/ സംഭവവിവരണം
ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയില്‍ മനു അശോകന് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
**Note:Hey! Would you like to share the story of the movie ഉയരെ with us? Please send it to us ([email protected]).