08 Feb, 1997 |
Actress/Singer
2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്. വാണിജ്യപരമായി മികച്ച വിജയം നേടിയ ചിത്രം നിര്‍മ്മിച്ചത് വിനീത് ശ്രീനിവാസനാണ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ലാല്‍ ജോസ് ചിത്രം നീനയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ആ അവസരം നഷ്ടപെടുത്തുകയായിരുന്നു. ആനന്ദം എന്ന ചിത്രത്തിനുശേഷം 2017ല്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അമല, മന്ദാരം എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നിഷാദ് ഇബ്രാഹിം | 26 May 2023 | |
| അനീഷ് ഉപാസന | 12 May 2023 | |
| അരുണ്‍ ചന്ദു | Jul 2023 |
| പേര് | അനാർക്കലി മരിക്കാർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 08 Feb 1997 |
| പ്രായം | 29 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനാർക്കലി മരിക്കാർ ആസ്തി |
|
| ആസ്തി | |
The age of അനാർക്കലി മരിക്കാർ in the 2026 was 29.
The DOB for അനാർക്കലി മരിക്കാർ was 08 Feb 1997.
The most recent movies for അനാർക്കലി മരിക്കാർ is അമല.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.