»   » പൃഥ്വിരാജിന്റെ നായികയ്‌ക്കൊപ്പം നില്‍ക്കുന്നത് പ്രണവ് മോഹന്‍ലാലോ?

പൃഥ്വിരാജിന്റെ നായികയ്‌ക്കൊപ്പം നില്‍ക്കുന്നത് പ്രണവ് മോഹന്‍ലാലോ?

By: Rohini
Subscribe to Filmibeat Malayalam

അനാര്‍ക്കലി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് പ്രിയാല്‍ ഗോറിന് മലയാളികള്‍ക്ക് പരിചയം. അങ്ങനെ പ്രിയാലിന്റെ ഫേസ്ബുക്ക് പേജിന് മലയാളികളുടെ ലൈക്കും കുറവല്ല.

കഴിഞ്ഞ ദിവസം പ്രിയലിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ഫോട്ടോ കണ്ട ആരാധകര്‍ ഞെട്ടി. ദേ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനൊപ്പം പ്രിയ ഇഴുകിച്ചേര്‍ന്ന് ഇരിയ്ക്കുന്നു!!!

priyal-gor-pranav

പ്രണവ് അഭിനയത്തിലേക്ക് തിരിച്ചുവന്നോ, പ്രിയ ഗോര്‍ മലയാളത്തില്‍ അഭിനയിക്കുന്ന അടുത്ത ചിത്രത്തില്‍ പ്രണവാണോ നായകന്‍ തുടങ്ങിയ സന്ദേഹങ്ങളേ ഈ ഫോട്ടോ കണ്ടാല്‍ ആര്‍ക്കും തോന്നൂ...

ആധി പിടിക്കേണ്ടതില്ല, ഇത് പ്രണവ് മോഹന്‍ലാല്‍ അല്ല!!. തെലുങ്ക് നടന്‍ നവീന്‍ ചന്ദ്രയാണ്. പ്രണവിന്റെ മുഖവുമായി നല്ല സാദൃശ്യമുണ്ട് എന്ന് മാത്രം.

English summary
Is this Pranav Mohanlal?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam