X
അമല

അമല

Drama | 26 May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

അമല കഥ

ശരത് അപ്പാനി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് അമല. സസ്‌പെന്‍സ് സെക്കോ ത്രില്ലറായി ഒരുക്കിയ ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമാണ്. മലയാളം, തമിഴ്‌സ, തെലുങ്ക്  ഭാഷകളിലായി 2023 മെയ് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.  രജിഷ വിജയന്‍, ശ്രീകാന്ത്, സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനവും അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

അമല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അമല ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിഷാദ് ഇബ്രാഹിം
ഛായാഗ്രഹണം അഭിലാഷ് ശങ്കർ
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം ഗോപി സുന്ദർ, ലിജിന്‍ ബാമ്പിനോ
നിര്‍മ്മാതാവ്‌ മുഹസിന നിഷാദ് ഇബ്രാഹിം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അമല ട്രെയിലർ

Video Thumbnail

അമല വാർത്തകൾ

അമല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അമല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+