അഭിനയത്തിനൊപ്പം തന്നെ ബിസിനസ്സിലും കഴിവ് തെളിയിച്ച നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. ചലച്ചിത്ര നിര്‍മ്മാണം, റെസ്റ്റോറന്റ് തുടങ്ങി പ്രേക്ഷകരുടെ പ്രിയതാരങ്ങളില്‍ പലരും ബിസിനസ്സില്‍ ഇതിനോടകം തന്നെ തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ റെസ്‌റ്റോറന്റ് ഉടമകളായ മലയാള ചലച്ചിത്ര താരങ്ങളെ പരിചയപ്പെടാം.